Posts

Showing posts from February, 2021
Image
  കുറ്റിപ്പുറം:ഭര്‍ത്താവിനെ കാണാനെത്തിയ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ച ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലിസ് കേസെടുത്തു.  ------------------------------------------------------------------------------          അക്രമത്തിൽ പരിക്കുപറ്റിയ യുവതി കുറ്റിപ്പുറം താലൂക്ക് ആശുപത്രിൽ --------------------------------------------------------------------------------- കഴുത്തല്ലൂര്‍ പളളിപ്പടി സ്വദേശിയും യുവതിയുടെ ഭര്‍ത്താവുമായ മാക്കണ്ടത്തില്‍ അബ്ദുല്‍ഹഖീം (34), ഹഖീമിന്റെ പിതാവ് മുഹമ്മദ് (62), ഇവരുടെ സഹോദരിമാര്‍ എന്നിവര്‍ക്കെതിരെയാണ് പൊന്നാനി പളളപുറം സ്വദേശി ഉത്തരപ്പറമ്പില്‍ റഹ്‌യാനത്ത് (23)ന്റെ പരാതിയില്‍ കുറ്റിപ്പുറം പൊലിസ് കേസെടുത്തത്. ഭര്‍തൃവീട്ടുകാരുടെ പരാതിയില്‍ യുവതിക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ് രാവിലെ പത്തരയോടെയാണ് സംഭവം. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും  ആക്രമണത്തില്‍ മുഖത്തും കൈക്കും പരിക്കേറ്റ യുവതിയും മകന്‍ മുഹമ്മദ് ശമീം (രണ്ടര) കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രവാസിയായ അബ്ദുല്‍ഹഖീം നാട്ടില്‍ എത്തിയ വിവരമറിഞ...

പൊതുജനാരോഗ്യ പ്രവർത്തകർ ഒത്തുചേർന്നു.

Image
  പൊതുജനാരോഗ്യ പ്രവർത്തകർ ശമ്പള കമ്മീഷന്റെ അവഗണക്കെതിരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഒത്തു ചേർന്നു -------------------------------------------------------------------------- കുറ്റിപ്പുറം: കോവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകരെ അവഗണിച്ച പതിനൊന്നാം ശമ്പളകമ്മീഷനെതിരെ അണിചേരാൻ അതിജീവനത്തിന് എന്ന സന്ദേശവുമായി കേരളത്തിലെ 252 ബ്ലോക്കുകളിൽ ഒത്തുകൂടിയ ആരോഗ്യ പ്രവർത്തകർക്ക് കുറ്റിപ്പുറം ബ്ലോക്ക്‌ പി എച് സി  പൊതുജനാരോഗ്യം ജീവക്കാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഒത്തു കൂടി. ജൂ:ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ വി കുഞ്ഞി മുഹമ്മദ്‌ സ്വാഗതവും, KGJPHN&SU സംസ്ഥാന വൈസ് പ്രസിഡന്റ്‌ മിനി കെ എ ഉത്ഘാടനം നിർവഹിച്ചു,ബ്ലോക്ക്‌ ലീഡർ ശ്യാമള ദേവി അധ്യക്ഷത വഹിക്കുകയും കെ പി സാബിർ പാഷ വിഷയം അവതരിപ്പിച്ചു, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബഷീർ, ഇന്ദു ജെ പി എച് ൻ  ആശംസകൾ നേർന്നു, അജിത പി എച് ൻ നന്ദിയും പറഞ്ഞു. ------------------------------------------------------------------ പൊതുജനാരോഗ്യ പ്രവർത്തകർ ഒത്തുചേർന്നു.       ------------------------------------------------------------------- 16 ഫെബ്രുവരി 2021...

കൊലക്കത്തിക്ക് അരികെ ഇന്ധനവില

Image
ഇന്ധനവില സ്വഞ്ചിറികാത്ത് ന്യായികരിച്ച് പെട്രോളിയം മന്ത്രി                 ➖➖➖➖➖➖➖➖➖➖➖➖➖➖           തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 90 രൂപ 61 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് 85 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 88 രൂപ 89 പൈസയായി. ഡീസല്‍ വില 83 രൂപ 34 പൈസയായി.ഫെബ്രുവരി മാസത്തില്‍ മാത്രം എട്ട് തവണയാണ് ഇന്ധനവില വര്‍ധിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ എട്ടുമാസത്തിനിടെ 19 രൂപയോളം പെട്രോളിനും ഡീസലിനും വര്‍ധിച്ചിട്ടുണ്ട്.               ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ .രാജ്യത്തെ ഇന്ധന വില വ൪ധനവിനെ ന്യായീകരിച്ച് പെട്രോളിയം മന്ത്രി ധ൪മ്മേന്ദ്ര പ്രധാൻ. കഴിഞ്ഞ 320 ദിവസങ്ങളിൽ 60 ദിവസം മാത്രമാണ് പെട്രോൾ വില കൂടിയതെന്നും ഇറക്കുമതിയല്ലാതെ മറ്റ് മാ൪ഗമില്ലാത്തതിനാൽ വിലകൂട്ടുന്നത് അനിവാര്യമെന്നാണ് വാദം. കൊവിഡ് കാലത്ത് രാജ്യത്തെ സാമ്പത്തിക മേഖല മുന്...

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ സൈനുൽ ആബിദ്

Image
 ഇ​ന്ത്യ ബു​ക്ക് ഓ​ഫ്        റെ​ക്കോ​ഡ്സി​ല്‍ ഇ​ടം നേ​ടി 22കാ​ര​ന്‍

2021 -22 വർഷ പദ്ധതികൾ

Image
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് 2021-22 വർഷ പദ്ധതി നിർദ്ദേശങ്ങൾക്കായ് പഞ്ചായത്ത്തല വർക്കിംഗ് ഗ്രുപ്പ് യോഗം നടന്നു. ഉപാധ്യക്ഷൻ കെ.ടി.സിദ്ദീഖിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡൻ്റ് റംല കറത്തൊടി ഉൽഘാടനം ചെയ്തു. സ്ഥിര സമിതി അദ്ധ്യക്ഷൻ മാരായ പരപ്പാര സിദ്ദീഖ്.സി.വി. റമീന .റിജിതഷലിജ്. കല്ലിങ്ങൽ മൊയ്തീൻ കുട്ടി മാസ്റ്റർ .സി .കെ. ജയകുമാർ .പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റസ തുടങ്ങിയവർ സംസാരിച്ചു

കുറ്റിപ്പുറം C K G

Image
കുറ്റിപ്പുറത്തെ ഫുട്ബോൾ                      വിശേഷങ്ങൾ  
Image