കേരളം നേരിട്ടുകൊണ്ടിരുന്ന കോവിഡ് 19മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ രാപ്പകലില്ലാതെ ഉണർന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുകയും നാടിനെ ധന്യ മാക്കുകയും ചെയ്തുകൊണ്ടിരുന്ന മുന്നണി പോരാളികൾക്ക് തവനൂർ ഗ്രാമപഞ്ചായത്തിൻ്റെ സ്നേഹാദരവ് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ             S HOശശീന്ദ്രൻ മേലേയിൽ S I അരവിന്ദൻ        CPO. ജനീഷ് എന്നിവർക്ക് കൈമാറി തവനൂർ സ്വദേശിയും ആരോഗ്യ വിദഗ്ധനുമായ Dr: V G പ്രദീപ് കുമാറിനെയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് സെക്രട്ടറി റി അബ്ദുൽ സലീം സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് സി പി നസീറ അധ്യക്ഷതവഹിച്ചു . പി വി ശിവദാസൻ എന്ന(ബാബു) ആശംസകളും. എ എസ് സുലൈമാൻ നന്ദിയും പറഞ്ഞു ന്യൂസ് ബ്യൂറോ തവനൂർ


Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്