കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് ഓണക്കിറ്റ് വിതരണം ചെയ്തു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് ഓണക്കിറ്റ് വിതരണം ചെയ്തു കുറ്റിപ്പുറം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് സാമൂഹ്യ സേവന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായുള്ള നിർധരരായ 146 കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റിജിത ഷലീജ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽ കരീം അധ്യക്ഷനായ ചടങ്ങിൽ, ജ:സെക്രട്ടറി ജൗഹർ അലി സ്വാഗതം ആശംസിച്ചു, അശോകൻ, ബാലഗോപാൽ ,സലാം, കെ ടി കുഞ്ഞുമുഹമ്മദ്, ബഷീർ കിഡ്സ്, മുഹമ്മദ് കുട്ടി,യൂത്ത് പ്രസിഡന്റ് ഷമീർ, ട്രഷറർ ജുനൈദ്,വനിതാ വിംഗ് പ്രസിഡന്റ് ജിഷി ഗോവിന്ദൻ, നെഹല, ബേബി മുകുന്ദൻ, അംജദ് ഖാൻ ,ഡെലിൻ ലുക്ക്, എക്സ്ക്യൂട്ടീവ് അംഗങ്ങളും, വ്യാപാരി സുഹൃത്തുക്കളും പങ്കെടുത്തു. 🅷︎🅰︎🅿︎🅿︎🆈︎ 🅾︎🅽︎🅰︎🅼︎