കെട്ടിടോൽഘാടനവും മജ്ലിസുന്നൂർ ആറാം വാർഷികവും



  rangatoor  

updated 04 Aug 2023

കെട്ടിടോൽഘാടനവും മജ്ലിസുന്നൂർ

 ആറാം വാർഷികവും

കുറ്റിപ്പുറം: രാങ്ങാട്ടൂർ മേലെ അങ്ങാടിയിൽ പുതുതായി നിർമ്മിച്ച ഇഹിയ ഉലുമുദ്ദീൻ ബ്രാഞ്ച് മദ്രസയുടെ കെട്ടിടോൽഘാടനവും. മജിലിസുന്നൂർ ആറാം വാർഷികവും ഇന്ന് വൈകുന്നേരം 7 മണിക്ക് രാങ്ങോട്ടൂർ മേലെ അങ്ങാടിയിൽ നടക്കും.സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. രാങ്ങാട്ടൂർ ഖാസി സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ കെട്ടിടോൽഘാടനം നിർവഹിക്കും.ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യപ്രഭാഷണം നടത്തും.യുഎഇയിൽ നിന്നുള്ള അബ്ദുല്ല ഈസ സുൽത്താൻ അൽ ഇയാൻ അൽ സാബി മുഖ്യാതിഥിയാകും.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ