ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ സൈനുൽ ആബിദ്

 ഇ​ന്ത്യ ബു​ക്ക് ഓ​ഫ്        റെ​ക്കോ​ഡ്സി​ല്‍ ഇ​ടം നേ​ടി 22കാ​ര​ന്‍

ചിരട്ടയിൽ ഇന്ത്യയുടെ ഭൂപടം നിർമ്മിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ സൈനുൽ ആബിദ്


വ​ളാ​ഞ്ചേ​രി: ചി​ര​ട്ട​യി​ല്‍ ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം നി​ര്‍​മി​ച്ച്‌ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ല്‍ ഇ​ടം നേ​ടി 22കാ​ര​ന്‍. അ​ത്തി​പ്പ​റ്റ ചേ​ര്‍​ക്കാം​കു​ന്ന​ത്ത് കു​ഞ്ഞാ​പ്പു​വിെന്‍റ​യും റം​ല​യു​ടെ​യും മ​ക​ന്‍ സി.​കെ. സൈ​നു​ല്‍ ആ​ബി​ദാ​ണ് ചി​ര​ട്ട​യി​ല്‍ ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം നി​ര്‍​മി​ച്ച​ത്. ആ​ക്സോ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ ര​ണ്ടു​ദി​വ​സം കൊ​ണ്ടാ​ണ് ചി​ര​ട്ട​യി​ല്‍ ഭൂ​പ​ടം നി​ര്‍​മി​ച്ച​ത്.അം​ഗീ​കാ​ര​മാ​യി മെ​ഡ​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന​പ്പോ​ള്‍ ത​ന്നെ ചി​ര​ട്ട​ക്കൊ​ണ്ട് വൈ​വി​ധ്യ​മാ​ര്‍​ന്ന ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ആ​ബി​ദ് നി​ര്‍​മി​ക്കാ​റു​ണ്ട്.സേ​ല​ത്തു​ള്ള ക​മ്ബ​നി​യി​ല്‍ കെ​മി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റാ​യി ജോ​ലി​ചെ​യ്യു​ന്ന സൈ​നു​ല്‍ ആ​ബി​ദി​ന് ജോ​ലി​യോ​െ​ടാ​പ്പം ആ​ര്‍​ട്ട്​ വ​ര്‍​ക്കും കൊ​ണ്ടു​പോ​വ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.


Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ