പൊതുജനാരോഗ്യ പ്രവർത്തകർ ഒത്തുചേർന്നു.

 പൊതുജനാരോഗ്യ പ്രവർത്തകർ ശമ്പള കമ്മീഷന്റെ അവഗണക്കെതിരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഒത്തു ചേർന്നു

--------------------------------------------------------------------------

കുറ്റിപ്പുറം:

കോവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകരെ അവഗണിച്ച പതിനൊന്നാം ശമ്പളകമ്മീഷനെതിരെ അണിചേരാൻ അതിജീവനത്തിന് എന്ന സന്ദേശവുമായി കേരളത്തിലെ 252 ബ്ലോക്കുകളിൽ ഒത്തുകൂടിയ ആരോഗ്യ പ്രവർത്തകർക്ക് കുറ്റിപ്പുറം ബ്ലോക്ക്‌ പി എച് സി  പൊതുജനാരോഗ്യം ജീവക്കാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഒത്തു കൂടി. ജൂ:ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ വി കുഞ്ഞി മുഹമ്മദ്‌ സ്വാഗതവും, KGJPHN&SU സംസ്ഥാന വൈസ് പ്രസിഡന്റ്‌ മിനി കെ എ ഉത്ഘാടനം നിർവഹിച്ചു,ബ്ലോക്ക്‌ ലീഡർ ശ്യാമള ദേവി അധ്യക്ഷത വഹിക്കുകയും കെ പി സാബിർ പാഷ വിഷയം അവതരിപ്പിച്ചു, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബഷീർ, ഇന്ദു ജെ പി എച് ൻ  ആശംസകൾ നേർന്നു, അജിത പി എച് ൻ നന്ദിയും പറഞ്ഞു.

------------------------------------------------------------------





പൊതുജനാരോഗ്യ പ്രവർത്തകർ ഒത്തുചേർന്നു.       -------------------------------------------------------------------

16 ഫെബ്രുവരി 2021


Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്