പൈങ്കണ്ണൂർ സ്വദേശിയെ ഭാരതപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.



കുറ്റിപ്പുറം

Update 21 January 2K24

ZEEfour NEWS PAGE 

പൈങ്കണ്ണൂർ സ്വദേശിയെ 

ഭാരതപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം: കുറ്റിപ്പുറം പൈങ്കണ്ണൂർ സ്വദേശിയെ ഭാരതപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്നത് പറമ്പിൽ ചന്ദ്രൻ (46) നെയാണ് ഞായറാഴ്ച രണ്ട് മണിയോടെ കുറ്റിപ്പുറം  പാലത്തിന് സമീപമുള്ള മണല്‍പരപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലും, കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിലും താൽക്കാലിക അധ്യാപകനായും സേവനം അനുഷ്ഠിച്ചിരുന്നു.മരിച്ച ചന്ദ്രൻ കുറ്റിപ്പുറം എസ് ഐ ഡി ശെല്‍വ കുമാറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം സ്ഥലത്തെത്തി പ്രാഥമിക നടപടികൾക്ക് ശേഷം. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

അച്ഛൻ :പരേതനായ കോത. അമ്മ : പരേതയായ മുണ്ടി. സഹോദരങ്ങൾ : ശ്രീഷൻ, അപ്പുണ്ണി, രാധ, ജിഷ.

Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്