കുറ്റിപ്പുറം വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി


കുറ്റിപ്പുറം

 Update 18 January 2K24

ZEEfour NEWS PAGE 

കുറ്റിപ്പുറം വില്ലേജ് ഓഫീസിലേക്ക് 

മാർച്ചും ധർണയും നടത്തി

കുറ്റിപ്പുറം: കർഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക കർഷക തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നൽകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്

ബി കെ എം യു കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ കുറ്റിപ്പുറം വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി ധർണ സമരം സി പി ഐ കോട്ടക്കൽ മണ്ഡലം സെക്രട്ടറി ജയരാജൻ ഉദ്ഘാടനം ചെയ്തു.

സുരേഷ് വലിയകുന്ന് സ്വാഗന പറഞ്ഞ സമരപരിപാടിക്ക് കൈപ്പിള്ളി അലി നേതൃത്വം നൽകി. മോഹൻദാസ്, ഷെഫീക്ക് എന്നിവർ സംസാരിച്ചു. മുളമുക്കിൽ മുജീബ് നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ