കലാകാരനായി മരിക്കണമെന്ന് ആഗ്രഹം കലാഭവന്‍ അലി
Update 26 January 2K24
ZEEfour NEWS PAGE
കലാകാരനായി മരിക്കണമെന്ന് ആഗ്രഹം
കലാഭവന്‍ അലി
തിരുന്നാവായ
തിരുന്നാവായ: ജീവിക്കുന്നത് വരെ കലാരംഗത്ത് പ്രവര്‍ത്തിക്കുമെന്നും കലാപ്രവര്‍ത്തനകനായി തന്നെ മരിക്കണമെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും കലാഭവന്‍ അലി പറഞ്ഞു. മുലിം സമുദായത്തില്‍പ്പെട്ട തനിക്ക് കലാകാരനായി എന്നത് കൊണ്ട് മാത്രം എട്ടോളം വധഭീഷണി നേരിടുന്നതായി അലി പറഞ്ഞു. 30 ാംമത് മാമാങ്കമഹോത്സവത്തിന്റെ ഭാഗമായി റി എക്കൗ സംഘടിപ്പച്ച കലാരാത്രിയില്‍ നിര്‍ത്തം അവതരിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു.ജന്മനാട് തന്നെ അവഗണിക്കുമ്പോള്‍ മറ്റു നാടുകളില്‍ തന്റെ കലാപ്രവര്‍ത്തവങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്ന് കലാഭവന്‍ അലി കൂട്ടി ചേര്‍ത്തു.


Comments
Post a Comment