പ്രതീക്ഷാഭവൻ ജീവനക്കാർ ഗാർഡനിംഗ് ടൂൾസ് നൽകി


തവനൂർ 

Updated 09 January 

പ്രതീക്ഷാഭവൻ ജീവനക്കാർ ഗാർഡനിംഗ് ടൂൾസ്  നൽകി

തവനൂർ: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആന്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ , ലെൻസ്ഫെഡ് സ്ഥാപക പ്രസിഡണ്ട് പി കെ ബാലേട്ടൻ ദിനം ആചരിച്ചു.

അതിന്റെ ഭാഗമായി തവനൂർ പ്രതീക്ഷാഭവനിലേക്ക് ആവശ്യമായ ഗാർഡനിംഗ് ടൂൾസിന്റെ സമർപ്പണം ലെൻസ്ഫെഡ് സംസ്ഥാന സമിതിയംഗം  ഹൈദർ. പി നിർവഹിച്ചു.

പ്രതീക്ഷാഭവൻ ജീവനക്കാർ ഗാർഡനിംഗ് ടൂൾസ്  ഏറ്റുവാങ്ങി.

ലെൻസ്ഫെഡ് ഏരിയാ പ്രസിഡണ്ട് അബ്ദുൽ നാസർ .വി ,

ഏരിയാ സെക്രട്ടറി സോമസുന്ദരൻ പി.പി., ജില്ലാ സമിതിയംഗം ശ്രീജിത്ത് പി.എം., ജോയിന്റ് സെക്രട്ടറിമാരായ ഫൈസൽ എൻ, സൈനുൽ ആബിദ് ടി.ടി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശിവപ്രകാശ് എസ്,  ഹമീദ്  വി.പി., ഇർഫാൻ എ, വിനേഷ് ബാബു പി.പി., വാസു. എം.പി എന്നിവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.

ZEEfour NEWS PAGE 

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ