ആര്യാടൻ ഫൗണ്ടേഷൻ മണ്ഡലം കമ്മറ്റി ഫാസിസ്റ്റ് വിരുദ്ധസദസ് സംഘടിപ്പിച്ചു

 

Update 30 January 2K24

ZEEfour NEWS PAGE 

ആര്യാടൻ ഫൗണ്ടേഷൻ മണ്ഡലം കമ്മറ്റി 

ഫാസിസ്റ്റ് വിരുദ്ധസദസ് സംഘടിപ്പിച്ചു

  കുറ്റിപ്പുറം  

കുറ്റിപ്പുറം: ആര്യാടൻ ഫൗണ്ടേഷൻ മണ്ഡലം കമ്മറ്റി ഗാന്ധി രക്തസാക്ഷി ദിനത്തിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സദസ് മുൻ എം.പി സി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.ഡി.സി.സി.സെക്രട്ടറി ഉമ്മർ ഗുരുക്കൾ അധ്യക്ഷനായി.പ്രൊഫ.ആർസു ഗാന്ധി സന്ദേശം നൽകി.മുജീബ് കൊളക്കാട്, കെ.ടി സിദ്ദീഖ്, ഇ.വി ഷംസുദീൻ, ഹമീദ് പാണ്ടികശാല, സിദ്ദീഖ് പാഴൂർ, ഇ.വി മാധവി, ലത മാരായത്ത്, അലിമോൻ, അബ്ദുറഹിമാൻ പാഴൂർ,മിസ്രിയ,ടി.കെ.സക്കീർ,ഭാസ്‌കരൻ, ശങ്കരൻകുട്ടി,പി. നിസാർ, സൈനുൽ ആബിദ് ,ആനന്ദൻ, ഹാരിസ്, മുസ്തഫ പുഴനമ്പ്രം,പോക്കർ,ഷാനവാസ് എന്നിവർ സംസാരിച്ചു.



Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ