ദേവകിയമ്മ മെമ്മോറിയൽ പഞ്ചഗുസ്ത മിസ്റ്റർ മലപ്പുറം പട്ടം പി. വി ഗോപകുമാറിന്


Upto Dated Jan 07 2024

ദേവകിയമ്മ മെമ്മോറിയൽ പഞ്ചഗുസ്ത

മിസ്റ്റർ മലപ്പുറം പട്ടം പി. വി ഗോപകുമാറിന്

മലപ്പുറം: ഇടിമുഴിക്കൽ ദേവകിയമ്മ മെമ്മോറിയൽ സ്കൂളിൽ നടന്ന 41-മത് ജില്ലാതല പഞ്ചഗുസ്തി മത്സരത്തിൽ എടപ്പാൾ ലൈഫ് ലൈൻ ഫിറ്റ്നസിലെ ട്രൈനെർ പി. വി ഗോപകുമാറ് ഈ വർഷത്തെ മിസ്റ്റർ മലപ്പുറം ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടമാണ് കരസ്ഥമാക്കിയത്. ജില്ല ജോ.സെക്രട്ടറി സഫി ട്രോഫി സമ്മാനിച്ചു. എടപ്പാൾ ലൈഫ് ലൈൻ ഫിറ്റ്നസിലെ ഫെബിന്റെ നേതൃത്വത്തിൽ ആണ് പരിശീലനം നൽകിയിരുന്നത്.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ