കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി റിപ്പബ്ലിക് ഡേ ദിനാചരണം നടത്തി.


കുറ്റിപ്പുറം  

Update 26 January 2K24

ZEEfour NEWS PAGE 

കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി

റിപ്പബ്ലിക് ഡേ ദിനാചരണം നടത്തി.

കുറ്റിപ്പുറം: കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ഡേ ദിനാചരണം നടത്തി. കുറ്റിപ്പുറം ടൗണിൽ വെച്ച് നടത്തിയ കൂട്ടായ്മയിൽ പതാക ഉയർത്തി പ്രതിഞ്ജയെടുത്തു. പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. അഡ്വ.മുജീബ് കൊളക്കാട് ഉദ്ഘാടനം ചെയ്തു. മഠത്തിൽ ശ്രീകുമാർ,കെ പി.അസീസ്,എ എ. സുൽഫിക്കർ,    ടി കെ.ബഷീർ,ടി.ഹംസ,ഇസ്മായിൽ,സി ടി. ബാലഭാസ്ക്കരൻ, എന്നിവർ പ്രസംഗിച്ചു.


Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ