കുറ്റിപ്പുറം ജി എച്ച് എസ് എസ് സ്കൂളിലെ ബിരിയാണി ചലഞ്ച്

 



കുറ്റിപ്പുറം

Update 18 January 2K24

ZEEfour NEWS PAGE 

ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എച്ച്.എസ്.എസിന്റെ ദൈനംദിന കാര്യങ്ങളുടെ നടത്തിപ്പിനും അടിസ്ഥാന സൗകര്യങ്ങളും മറ്റും മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഫണ്ട് കണ്ടെത്തുന്നതിന് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തിലാണ് ബിരിയാണിചലഞ്ച് നടത്തിയത്. 6500 ഓളം ബിരിയാണി പൊതികളാണ് 100 നിരക്കില്‍ വിറ്റൊഴിച്ചത്.പി.ടി.എ പ്രസിഡന്റ് സി.കെ ജയകുമാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചലഞ്ചിന് ടി.എം ഹരീസ്, മുഹമ്മദ്ബഷീര്‍, രാജേഷ്, മുഹമ്മദലി, സൈതലവി, റീന ടീച്ചര്‍, നന്ദന്‍ മാസ്റ്റര്‍, ഷാഫി, എ.എ സുല്‍ഫിക്കര്‍, ഇ.കെ അനിത, ശ്രീകുമാരന്‍ മാസ്റ്റര്‍,മുജീബ് കൊളക്കാട്, അനില്‍കുമാര്‍, അമ്പിളി, അസീസ് മാസ്റ്റര്‍, സലാം,സുധീര്‍,ഷീബ, ശാരദ മണി എന്നിവര്‍ നേതൃത്വം നല്‍കി.


Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ