കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ലീഗ് മെമ്പേഴ്സ് ധർണ്ണ നടത്തി
കുറ്റിപ്പുറം
Update 17 January 2K24
ZEEfour NEWS PAGE
ലീഗ് മെമ്പേഴ്സ് ധർണ്ണ നടത്തി
കുറ്റിപ്പുറം: പഞ്ചായത്ത് ലോക്കൽ ഗവർമെന്റ് ലീഗ് മെമ്പേഴ്സ് കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി, ട്രഷറി നിയന്ത്രണം പിൻവലിക്കുക,പിടിച്ചു വെച്ച ഫണ്ട് വിതരണം ചെയ്യുക, ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്തുക, കെട്ടിടനിർമ്മാണ പെർമിറ്റ് വർധനവ് പിൻവലിക്കുക, പെഷൻ കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ നസീറ പറതൊടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ വൈ. പ്രിസിഡന്റ്
സിദ്ധിക്ക് പരപ്പാര,സയ്യിദ് ഫസൽ അലി ശകാഫ് തങ്ങൾ, കെ ടി ഹമീദ്, അബൂബക്കർ, വി പി അഷ്റഫ് അലി,ജാബിർ മാസ്റ്റർ, റമീന,ബേബി ടീച്ചർ മുഹ്സിന പ്രസംഗിച്ചു.

Comments
Post a Comment