വളാഞ്ചേരി സെയ്ന ഗോൾഡ്&ഡയമണ്ടിൽ നിന്ന് മോട്ടോർ സൈക്കിൾ സമ്മാനമായി ലഭിച്ചത് അറഫാത്ത് പുറമണ്ണൂരിന്


വളാഞ്ചേരി

Update 21 January 2K24

ZEEfour NEWS PAGE 

അറഫാത്ത് പുറമണ്ണൂരിന് 

മെഗാ നറുക്കെടുപ്പിലൂടെ 

മോട്ടോർ സൈക്കിൾ സമ്മാനമായി ലഭിച്ചു

വളാഞ്ചേരി: ഓൾ കേരള ഗോൾഡ്&സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച സ്വർണ്ണ വർഷം 2023 പദ്ധതിയുടെ മെഗാ നറുക്കെടുപ്പിലൂടെ രണ്ടാം സമ്മാനമായ മോട്ടോർ സൈക്കിൾ ,വളാഞ്ചേരി ZYNA GOLD&DIAMOND കസ്റ്റമർ അറഫാത്ത് പുറമണ്ണൂരിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ്പ്രസിഡൻ്റ് കുഞ്ഞാവുഹാജി സമ്മാനിച്ചു.മലപ്പുറം വ്യാപാരഭവനിൽ നടന്ന ചടങ്ങിൽഓൾ കേരള ഗോൾഡ്&സിൽവർ മർച്ചൻറ്സ് അസോസിയേഷൻ  സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് പി കെ അയമുഹാജി,ജില്ലാ പ്രസിഡൻറ് ഏർബാദ് അസീസ്,ജനറൽ സെക്രട്ടറി കെ ടി അക്ബർ ,സംസ്ഥാനസമിതി അംഗം എൻ ടി കെ ബാപ്പു,സെയ്ന ഗോൾഡ് & ഡയമണ്ട് മാനേജിങ് ഡയറക്ടർ ഷെജീർ കുറ്റിപ്പുറം തുടങ്ങിയവർ സംബന്ധിച്ചു.



Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്