കുറ്റിപ്പുറം കഴുത്തല്ലൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്ര പ്രതിഷ്ഠാദിനം ജനുവരി 28ന് ഞായറാഴ്ച രാവിലെ 10 മണിക്ക്



Update 27 January 2K24

ZEEfour NEWS PAGE 

ശ്രീ നരസിംഹമൂർത്തി ക്ഷേത്ര പ്രതിഷ്ഠാദിനം ജനുവരി 28ന്

   കുറ്റിപ്പുറം  

കുറ്റിപ്പുറം:
കഴുത്തല്ലൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്ര പ്രതിഷ്ഠാദിനം ജനുവരി 28ന് ഞായറാഴ്ച രാവിലെ 10 മണിക്ക് 
ക്ഷേത്രം തന്ത്രി കൽപ്പുഴ ശ്രീ ശങ്കരൻ തിരുമേനിയുടെ കാർമികത്വത്തിൽ
 ആഘോഷിക്കുവാൻ തീരുമാനിച്ച വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിക്കുന്നു.
ആഘോഷത്തിന്റെ ഭാഗമായി വിശേഷാൽ പൂജകളും,മാതൃസമിതിയുടെ നാമജപവും തുടർന്ന്പ്രസാദ ഊട്ടും ഉണ്ടായിരിക്കും.

  വിശേഷാൽ പൂജകൾ  
  മഹാഗണഭതി ഹോമം  
 തൃകാലപൂജ 
 നവകം, പഞ്ചഗവ്യം  
  വിദ്യാരാജഗോപല മന്ത്രാർച്ചന  
  പാൽപ്പായസം, ശർക്കരപായസം  




Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ