കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചനം സംഘടിപ്പിച്ചു.

 


കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ   

കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചനം സംഘടിപ്പിച്ചു.   

കുറ്റിപ്പുറം: അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കുറ്റിപ്പുറത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. കുറ്റിപ്പുറം ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കെ മോഹൻദാസ് സ്വാഗതം പറഞ്ഞു. അരവിന്ദാക്ഷൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ രാമദാസ്, ഡി.സി.സി സെക്രട്ടറി ഉമ്മർ ഗുരുക്കൾ, കെ.ടി കുഞ്ഞുമുഹമ്മദ്, ടി.എം മുത്തുണ്ണി, വി.കെ രാജീവ്, സി.കെ ജയകുമാർ, സി വേലായുധൻ, കെ.പി അസീസ്, എം.പി.എ ലത്തീഫ്, അഷ്കർ കൊളത്തോൾ, രാജൻ നരിക്കുളം തുടങ്ങിയവർ സംബന്ധിച്ചു.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ