യൂത്ത് ലീഗ് യൂത്ത് മാർച്ച് : യുവോത്സവം സംഘടിപ്പിച്ചു.


യൂത്ത് ലീഗ് യൂത്ത് മാർച്ച് : 

യുവോത്സവം സംഘടിപ്പിച്ചു.  

കുറ്റിപ്പുറം: പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി യൂത്ത് മാർച്ച് പ്രചരണാർത്ഥം യുവോത്സവം സംഘടിപ്പിച്ചു. കുറ്റിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത സി എച്ച് അബൂ യൂസഫ് ഗുരിക്കൾ സ്മാരക വിന്നേഴ്സ് ട്രോഫിക്കും, പി. എം ഹനീഫ് സ്മാരക റന്നേഴ്സ് ട്രോഫിക്കും വേണ്ടി അണ്ടർ 20 ഫുട്ബോൾ ടൂർണമന്റൊണ് നടത്തിയത്.

 കോട്ടക്കൽ മണ്ഡലo മുസ്‌ലിം ലീഗ് ട്രഷറർ സിദ്ധീഖ് പരപ്പാര ഉൽഘാടനം ചെയ്തു. കെ.ടി.ഹമീദിന്റെ അദ്യക്ഷനായി. 

ഹാഷിം ആലുക്കൽ , ബാങ്ക് പ്രസിഡിണ്ട് കെ.പി. അലി , സക്കാഫ് തങ്ങൾ, പി.പി. ഗഫൂർ, സി.പി. നിസാർ,ഷാഫി പൂങ്ങോട്ടിൽ, ഷംസു ടി.പി,റാഫി പകരനെല്ലൂർ, ഷമീർ തടത്തിൽ, സജാദ്, ആബിദ് .വി.പി, അജ്മൽ , മുഹമ്മദ് അലി, റാഫി കൊട്ടിലുങ്ങൽ, ഹുസൈൻ.കെ, ഹക്കീം കെ, യൂത്ത് കോഡിനേറ്റർ സഹീർ ചെല്ലൂർ പ്രസംഗിച്ചു

Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്