നജ്റാന തച്ചോട്ടിലിനെ ആദരിച്ചു 93 എസ്എസ്എൽസി ബാച്ച്

 


നജ്റാന തച്ചോട്ടിലിനെ ആദരിച്ചു 

93 എസ്എസ്എൽസി ബാച്ച്  

കുറ്റിപ്പുറം: കാലിക്കറ്റ് സർവകലാശാല എം.എസ്. ഡബ്ബ്യൂ (2023) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കുറ്റിപ്പുറം മൂടാൽ സ്വദേശിനി നജ്റാന തച്ചോട്ടിലിനെ കുറ്റിപ്പുറം ഹൈസ്കൂൾ എസ് എസ് എൽ സി 93 ബാച്ച് ആദരിച്ചു. 

 നൗഷാദ് വി പി,അഷ്‌റഫ് രാജ, ശ്രീനിവാസൻ,ഷാജിറ,റാഫിയ മൻസൂർ,സജ്‌ന മാൻട്രീസ് എന്നിവർ പങ്കെടുത്തു. മുക്കം തച്ചോട്ടിൽ മുഹമ്മീദിന്റെയും വലിയവീട്ടിൽ നുസ്രത്തിന്റെയും മകളാണ്. സഹോദരൻ: അഫ്നാൻ,പട്ടാമ്പി ആമയൂർ സ്വദേശി മുഹമ്മദ്‌ ഹാരിസാണ് നജ്റാനയുടെ ഭർത്താവ് മകൻ:ഹെമിൻ ആദം

കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് പൂർവ്വ വിദ്യാർത്ഥികൂടിയാണ് നജ്റാന..

Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്