കർക്കിടക വാവിന് എത്തുന്ന ഭക്തർക്ക് ഭക്ഷണത്തിനുളള പാത്രങ്ങൾ നൽകി.
updated 10 July 2023
tirunavaya
കർക്കിടക വാവിന് എത്തുന്ന ഭക്തർക്ക്
ഭക്ഷണത്തിനുളള പാത്രങ്ങൾ നൽകി.
തിരുന്നാവായ:കർക്കിടക വാവിന് തിരുന്നാവായ നവാ മുകുന്ദ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കും ക്ഷേത്രത്തിലെ ഊട്ടുപുരയിലേക്കും ഭക്ഷണത്തിനുളള പാത്രങ്ങൾ നൽകി. പൊതു പ്രവർത്തകനായ ചേരുലാലിലെ ഇ. എൻ അലിയാണ് പാത്രങ്ങളും ക്ലാസും സ്പോൺസർ ചെയ്തത്. എo കെ സതിഷ് ബാബു .കെ.കെ. റസാക്ക് ഹാജി, മുളക്കൽ മുമ്മദാലി , കെ.പി. അലവി . കർമ്മിളായ നാരായണൻ എളയത്. സി രാധ കൃഷ്ണൻ.അസിന്റ് മാനേജർ സുനന്ദ എന്നിവരുടെ സാനിധ്യത്തിൽ തിരുന്നാവായ നവാമുകുന്ദക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ കെ പരമേശ്വരൻ പാത്രങ്ങൾ എറ്റ് വാങ്ങി.നുറുകണക്കിന് ഭക്തർക്കാണ് ദിനം പ്രതി നാവാമുകുന്ദാക്ഷേത്രം വക ഭക്ഷണം വിതരണം ചെയ്യുന്നത്.

Comments
Post a Comment