കരിമ്പനയിൽ യക്ഷിക്ക് സൗകര്യങ്ങൾ പോരാ

 


updated 09 july 2023

kuttippuram 

കരിമ്പനയിൽ യക്ഷിക്ക് സൗകര്യങ്ങൾ പോരാ

കുറ്റിപ്പുറം : കരിമ്പനയിൽ യക്ഷിക്ക് സൗകര്യങ്ങൾ പോരാ എന്ന തലക്കെട്ടിൽ തൻ്റെ ഫേസ് ബുക്കിലൂടെ നർമം കലർന്ന രീതിയിൽ ആക്ഷേപ ഹാസ്യം നടത്തിയ എഴുത്തുകാരിയും വ്ലോഗറുമായ കുറ്റിപ്പുറം നടുവട്ടം സ്വദേശി നിസരി മേനോന് നേരെ സൈബർ ആക്രമണം . ഒരാഴ്ച മുൻപ് പാലക്കാട് ജില്ലയിലെ പട്ടിത്തറ പഞ്ചായത്തിലെ വയലോരത്തെ ഒരു കരിമ്പനയെ കേന്ദ്രമാക്കി ചിത്രീകരിച്ച വീഡിയോയാണ് സൈബർ ആക്രമണത്തിന് കാരണമായത്. സംഭവത്തിൽ നിസരി കുറ്റിപ്പുറം പൊലിസിൽ പരാതി നൽകി.


Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ