ഇരുപ്പുറക്കാത്ത കസേര കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർ കൂട്ട സ്ഥലം മാറ്റം
updated 11 July 2023
kuttippuram
ഇരുപ്പുറക്കാത്ത കസേര
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർ
കൂട്ട സ്ഥലം മാറ്റം
കുറ്റിപ്പുറം: ഗ്രാമപഞ്ചായത്തിൽ ഉദ്യോഗസ്ഥർ വാഴില്ലെന്ന പരിഹാസത്തിനുംആക്ഷേപത്തിനും വീണ്ടും അടിവരയിട്ട് കൂട്ട സ്ഥലംമാറ്റം പഞ്ചായത്ത് സെക്രട്ടറി അടക്കം എട്ടോളം ഉദ്യോഗസ്ഥരാണ് കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസ് വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറുന്നത് പഞ്ചായത്ത് സെക്രട്ടറി നജീം, ജൂനിയർ സൂപ്രണ്ട് , അക്കൗണ്ടൻറ് ബിന്ദു, സുരേന്ദ്രൻ ബിൽഡിംഗ് ക്ലാർക്ക് സുദർശനരായ ആസിഫ സുമ ഓവർസിയർ മുർഷിത എന്നിവരാണ് കുറ്റിപ്പുറം പഞ്ചായത്തിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന ഉദ്യോഗസ്ഥർ തിരുവനന്തപുരം സ്വദേശിയായ മാസങ്ങൾക്ക് മുൻപാണ് ഇവിടെ പഞ്ചായത്ത് സെക്രട്ടറിയായി എത്തിയത് അദ്ദേഹം ഇടുക്കി ജില്ലയിലെ പീരുമേക്കാണ് സ്ഥലം മാറിപ്പോകുന്നത് കഴിഞ്ഞ രണ്ടര വർഷത്തിനിടെ നജീബിന്റെ മുൻഗാമികളായ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സെക്രട്ടറിമാരെ എത്തിയത് ഏഴോളം ആളുകളാണ് എന്നാൽ പഞ്ചായത്ത് സെക്രട്ടറിയുടെ കസേര ഇരുപ്പുറക്കാത്ത കസേരയാണെന്ന് ആക്ഷേപത്തെ അന്വർത്ഥമാക്കും വിധമാണ് നിലവിലെ എട്ടാമത്തെ പഞ്ചായത്ത് സെക്രട്ടറിയും സ്ഥലം കിട്ടുന്നത് സെക്രട്ടറി നജീബിന് ഇന്നലെയാണ് ഉത്തരവ് കയ്യിൽ കിട്ടിയത് സെക്രട്ടറിയെ കൂടാതെ മൂന്ന് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞദിവസം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിരുന്നു ഇനി നാലോളം പേർ സ്ഥലംമാറ്റ ഓർഡർ കയ്യിൽ കിട്ടാനായി കാത്തിരിക്കുകയാണ് ഇന്നലെ അസിസ്റ്റൻറ് സെക്രട്ടറിയായ പഞ്ചായത്ത് ഓഫീസിലേക്ക് കടന്നുവന്ന കൊല്ലം സ്വദേശി ജാബിർ കുട്ടിക്കാലത്ത് സെക്രട്ടറിയുടെ ചുമതല അതേസമയം മൂന്നുവർഷം തുടർച്ചയായി ഒരേ ഓഫീസിൽ ജോലിചെയ്യണമെന്ന് നിർദ്ദേശം നിലനിൽക്കുകയാണ് പല ഉദ്യോഗസ്ഥരും ഭരണ രാഷ്ട്രീയ സ്വയം ഉപയോഗിച്ച് സ്വന്തം നാടുകളിലേക്ക് മാറ്റം വാങ്ങി പോകുന്നത് മറ്റുചിലർ ഇതര ജില്ലകളിലേക്കും പഞ്ചായത്ത് ഓഫീസിൽ നിന്ന് നിരന്തരമായി ഉദ്യോഗസ്ഥർ സ്ഥലം മാറി പോകുന്നതുമൂലം പൊതുജനങ്ങൾക്ക് ഒട്ടേറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ആക്ഷേപമുണ്ട്.ഉദ്യോഗസ്ഥരുടെ കൂടും മാറ്റം കാരണം വിവിധ സേവനങ്ങൾക്കും മറ്റും അപേക്ഷ നൽകിയവർ മാസങ്ങളോളം പഞ്ചായത്ത് ഓഫീസിന്റെ പടി കയറിയിറങ്ങേണ്ട അവസ്ഥയിലുമാണ്

Comments
Post a Comment