തിരൂരിൽ ബസ് തൊഴിലാളികൾ പണിമുടക്കിൽ
Tirur
updated 19 July 2023
തിരൂരിൽ ബസ് തൊഴിലാളികൾ പണിമുടക്കിൽ
തിരൂർ:ബുധനാഴ്ച രാവിലെ മുതൽ തിരൂരിൽ ബസ് തൊഴിലാളികളുടെ പണിമുടക്ക്. ബസ്റ്റാന്റിലെ മൂത്രപ്പുര ഉടൻ തുറന്ന് പ്രവർത്തിപ്പിക്കുക.തിരൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് ശാശ്വത പരിഹാരം കാണുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബുധനാഴ്ച രാവിലെ മുതൽ ബസ് തൊഴിലാളികൾ പണിമുടക്ക് നടത്തുന്നത്.
സി ഐ ടി യു. എസ് ടി യു. ബി എം എസ്. ഐ എൻ ടി യു സി. എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. കുറ്റിപ്പുറത്തുനിന്നും തിരൂർ ഭാഗത്തേക്കും ബസ്സുകൾ ഓടുന്നില്ല.

Comments
Post a Comment