ഓട്ടോയിൽ കൊണ്ടുവന്ന മദ്യം പിടികൂടി വളാഞ്ചേരി പോലീസ്




updated 05 July 2023

Velanchery

 ഓട്ടോയിൽ കൊണ്ടുവന്ന മദ്യം പിടികൂടി

കാട്ടിപ്പരുത്തി സ്വദേശി പിടിയിൽ

വളാഞ്ചേരി : വിൽപ്പനക്കായി ഓട്ടോറിക്ഷയിൽ കൊണ്ട് വന്നിരുന്ന മുപ്പത്തിരണ്ട് കുപ്പികളിലായി പതിനാർ ലിറ്റർ മദ്യം   വളാഞ്ചേരി പോലീസ് പിടികൂടി.   വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി കൊണ്ടൊടിയിൽ വീട്ടിൽ  വാസുവിന്റെ മകൻ നിഷിൽ (45) നെയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.  പ്രതി മുൻപും മദ്യ വിൽപ്പന നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ച ആളാണ്.
പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ