ഐശ്വര്യ പത്മദാസിന് ഓർമ്മച്ചെപ്പ് വിദ്യാർത്ഥികൾ സ്വീകരണം നൽകി


Kuttippuram

updated 25 July 2023

ഐശ്വര്യ പത്മദാസിന് ഓർമ്മച്ചെപ്പ് വിദ്യാർത്ഥികൾ

സ്വീകരണം നൽകി

 കുറിപ്പുറം: യൂറോപ്പ്യൻ യൂണിയൻറെ മേരി ക്യൂറി ഫെലോഷിപ്പ് നേടിയ കുറ്റിപ്പുറം മല്ലൂർ കടവ് സ്വദേശിനി മൂത്തേടത്ത് വടക്കേതിൽ ഐശ്വര്യ പത്മദാസിന് ഓർമ്മച്ചെപ്പ് കുറ്റിപ്പുറം ജി എച്ച് എസ് എസ് 1981 ബാച്ചിലെ വിദ്യാർത്ഥികൾ സ്വീകരണം നൽകി മദിരശ്ശേരി ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ പരിപാടിക്ക് ലത മാരായത്ത് സ്വാഗതം പറഞ്ഞു. ഭാസ്കരൻ ഇറക്കിങ്ങൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കെ ടി കുഞ്ഞുമുഹമ്മദ് ആമുഖപ്രസംഗം നടത്തി. ഓർമ്മച്ചെപ്പിലെ സഹപാഠികൾ ആശംസ പ്രസംഗവും മണികണ്ഠൻ(കുട്ടാപ്പു) നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ