കുറ്റിപ്പുറത്ത് മെഹന്തി ഫെസ്റ്റ്


kuttippuram


updated 25 july 2023

കുറ്റിപ്പുറത്ത് 

 മെഹന്തി ഫെസ്റ്റ്

കുറ്റിപ്പുറം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് വാര്‍ഷിക ജനറല്‍ബോര്‍ഡി യോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റിന് കുറ്റിപ്പുറം വ്യാപാര ഭവനിൽ തുടക്കമായി. ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച മെഹന്തി ഫെസ്റ്റ് കുറ്റിപ്പുറം വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ്  പ്രസിഡൻ്റ് കെ.പി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡൻ്റ് ജിഷി ഗോവിന്ദൻ അധ്യക്ഷയായി. വനിതാ വിംഗ് സെക്രട്ടറി നഫ് ല, ശ്രീജ മനോജ്, ഒ.ആയിശ , കെ.കെ ഷീജ, റീന ഗണേഷ്, ബേബി മുകുന്ദൻ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ