കെ പി എസ് ടി എയുടെ ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ കുറ്റിയടി കർമ്മം നിർവ്വഹിച്ചു


 Updated 03 July 2023

കുറ്റിപ്പുറം  

 കെ പി എസ്  ടി എയുടെ  ഓഫീസിന്റെ

നിർമ്മാണ പ്രവർത്തനങ്ങളുടെ

കുറ്റിയടി കർമ്മം നിർവ്വഹിച്ചു


കുറ്റിപ്പുറം: കെ പി എസ് ടി എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ കുറ്റിപ്പുറം വളാഞ്ചേരി നാഷണൽ ഹൈവേയുടെ അടുത്ത് എം എം മൂടാലിലുള്ള ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കുറ്റിയടി കർമ്മം സംഘടനയുടെ സംസ്ഥാന അധ്യക്ഷൻ ശ്രീ കെ അബ്ദുൽ മജീദ് മാസ്റ്റർ നിർവഹിച്ചു.പരിപാടിയിൽ സംസ്ഥാന മുൻ പ്രസിഡൻറ് വി കെ അജിത്ത് കുമാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ശ്രീ വിനു പുല്ലാനൂർ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീമതി സി വി സന്ധ്യ സിപി, മോഹനൻ റവന്യൂ ജില്ല പ്രസിഡണ്ട് ശ്രീ മനോജ് സെക്രട്ടറി ഉമേഷ് കുമാർ ട്രഷറർ ശ്രീ കെ ബിജുമുൻ റവന്യൂ ജില്ലാ പ്രസിഡണ്ട് ടിവി രഘുനാഥ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പി നാരായണൻ, വി കെ ഷെഫീഖ്, അബ്ദുൽ ഫൈസൽ എം കെ എം, സിബി തോമസ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ ടി സിദ്ധിഖ് , കൗൺസിലർമാരായ പി എ ഷുക്കൂർ ,പ്രഷീദ്, കോൺഗ്രസ് നേതാക്കളായ ഹമീദ് പാണ്ടികശാല കെ പി അസീസ് ബാലഭാസ്കരൻ മാസ്റ്റർ സിദ്ദിഖ് പാഴൂർതുടങ്ങിയവർ പങ്കെടുത്തു

വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ബെന്നി തോമസ് അധ്യക്ഷനായ പരിപാടിക്ക് സെക്രട്ടറി പ്രശാന്തി കെ സ്വാഗതവും നസീബ് കെ ടി നന്ദിയും രേഖപ്പെടുത്തി

കൃഷ്ണദാസ് ടി എം ബിജു സൈമൺ രഞ്ജിത്ത് അടാട്ട്,റഫീഖ് പള്ളപ്രം,ആയിഷത്ത് മിസിരിയ, ധനേഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ