കുറ്റിപ്പുറം സ്വദേശിനി ഐശ്വര്യ പത്മദാസിനെ ബിജെപി അനുമോദിച്ചു

Kuttippuram

updated 18 July 2023

 ലോകത്തിലെ മേരി ക്യൂരി   ഫെലോഷിപ്പ് ലഭിച്ച 

കുറ്റിപ്പുറം സ്വദേശിനി ഐശ്വര്യ പത്മദാസിനെ

ബിജെപി അനുമോദിച്ചു

കുറ്റിപ്പുറം: യൂറോപ്പ്യൻ യൂണിയന്റെ ലോകത്തിലെ മേരി ക്യൂരി ഫെലോഷിപ്പിന് ലഭിച്ച ഗവേഷക കുറ്റിപ്പുറം സ്വദേശിനി ഐശ്വര്യ പത്മദാസിനെ ബിജെപി സ്റ്റേറ്റ് കൗൺസിലർ വി വി രാജേന്ദ്രൻ ഐശ്വര്യ പത്മദാസിന്റെ വീട്ടിലെത്തി പൊന്നാട അണിയിച്ച് അനുമോദിച്ചു. 

ബിജെപി കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് കെ ടി അനിൽകുമാർ,ശ്രീശൻ കെ വി, ഹരിദാസൻ പൈങ്കണ്ണൂർ,സുനിൽ പുറയത്ത്,പി എം ശിവദാസൻ എന്നിവരും അനുമോദന ചടങ്ങിൽ സംബന്ധിച്ചു. മൂത്തേടത് വടക്കേതിൽ പദ്മദാസിന്റെയും പ്രമീളയുടെയും മകളാണ് ഐശ്വര്യ പത്മദാസ്



Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്