അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു

 


Updated 03 July 2023

കുറ്റിപ്പുറം

അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു

കുറ്റിപ്പുറം: കഴുത്തല്ലൂർ എൻ ഐ എ യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വകയിൽ റാഫിയുടെ മകൻ റുഫൈൽ(10) അന്തരിച്ചു. കബറടക്കം തിങ്കളാഴ്ച(03:07:2023)  മൂന്ന് മണിക്ക് കഴുത്തല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

എൻ ഐ എ യു പി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്