കുറ്റിപ്പുറം എ ഇ ഒ ഓഫീസിലേക്ക് മാർച്ച്
Kuttippuram
കുറ്റിപ്പുറം എ ഇ ഒ ഓഫീസിലേക്ക് മാർച്ച്
കുറ്റിപ്പുറം: പഠിച്ച് ജയിച്ചവർക്ക് തുടർന്ന് പഠിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കുറ്റിപ്പുറം എ ഇ ഒ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കോട്ടക്കൽ മണ്ഡലം എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ചു കെ എം അബ്ദുൾ ഗഫൂർ,സലാം വളാഞ്ചേരി, സിദ്ധീഖ് പരപ്പാര, കെ എം ഖലീൽ, മൊയ്തീൻ കുട്ടി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികൾ,പഞ്ചായത്ത് മുൻസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികൾ,ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി

Comments
Post a Comment