സർക്കാറിന് അഭിവാദ്യം അർപ്പിച്ചു. കെ എസ് ടി എ


uptodated  02 July 2023


സർക്കാറിന് അഭിവാദ്യം അർപ്പിച്ചു.

കെ എസ് ടി എ


വളാഞ്ചേരി: അധിക തസ്തികൾ അനുവദിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കെ എസ് ടി എ കുറ്റിപ്പുറം സബ്ജില്ലാ കമ്മിറ്റി ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു. തുടർന്ന് നടന്ന വിശദീകരണയോഗം സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കൊളശ്ശേരിരി ഉദ്ഘാടനം ചെയ്തു .ജില്ലാഎക്സിക്യൂട്ടീവ് അംഗങ്ങളായ കെ.മുഹമ്മദ് ഷെരീഫ്, പി ഡി സന്തോഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ സുനിൽകുമാർ, സി ഷാനി എന്നിവർ സംസാരിച്ചു. കെ കെ അജിത, വിപി' സുമേഷ്, ടി ജി മനോജ്. ആർ താര, സി അച്ചുതൻ തുടങ്ങിയവർ ആഹ്ലാദപ്രകടനത്തിന് നേതൃത്വം നൽകി

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ