ലത്തീഫ് കുറ്റിപ്പുറത്തിന് ജാമ്യം അനുവദിച്ചു
ലത്തീഫ് കുറ്റിപ്പുത്തിന്
ജാമ്യം അനുവദിച്ചു
പെരിന്തൽമണ്ണ: ലത്തീഫ് കുറ്റിപ്പുറത്തിന് ജാമ്യം ലഭിച്ചു.പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കീഴാറ്റുർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ ഇന്നലെ രാത്രിയാണ് പ്രമുഖ പരിസ്ഥിതി ആക്ടിവിസ്റ്റും അഭിനേതാവുമായ ലത്തീഫ് കുറ്റിപ്പുറത്തെ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത് ലത്തീഫിനും കൂടെയുള്ള മനുഷ്യാവകാശ പൗരാവകാശ പ്രവർത്തകർക്കും ജാമ്യം അനുവദിച്ചു

Comments
Post a Comment