കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് പുതിയവാഹനം

 
Updated 27 June 2023 

കുറ്റിപ്പുറം  താലൂക്ക്

 ആശുപത്രിക്ക്

പുതിയവാഹനം

കുറ്റിപ്പുറം: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ പത്ത് ലക്ഷം വകയിരുത്തി താലൂക്ക് ആശുപത്രിക്ക് വാങ്ങിയ വാഹനത്തിന്റെ താക്കോൽ കൈമാറി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരിയിൽ നിന്നും താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ: ആലിയാ മു താക്കോൽ ഏറ്റുവാങ്ങി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി ആസാദലി അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ സുബൈർ, മെമ്പർമാരായ പി.സി എ നൂർ, കെ എം അബ്ദുറഹ്മാൻ, കെ സി ശ്രീദരൻ, സാബിറ എടത്തടത്തിൽ, സാഹിറ ചക്കിങ്ങൽ, ബി ഡി ഒ എം ഹരിദാസ്, ഹെൽത്ത് സൂപ്പർവൈസർ ശംഭു, നൗഫൽ കെ.ടി തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്