ജയിലിൽ നിന്നും ഇറങ്ങി വീണ്ടും പേലീസ് പിടിയിൽ

 
 

Updated June 17 2023
ZEE FOUR NEWS Page

കടകളിൽ വീടുകളിലും കയറി മോഷണം നടത്തുന്ന പ്രതി വളാഞ്ചേരി പോലീസിന്റെ പിടിയിൽ......

വളാഞ്ചേരി: താനൂർ സ്വദേശിയായ പ്രദീപ് (മണി) (44)  s/o വേലായുധൻ മൂർഖണ്ഠൻ ഹൗസ് എന്നയാളെ വളാഞ്ചേരി ടൗണിലുള്ള ത്രിവേണി സൂപ്പർമാർക്കറ്റ് 03/06/23 തീയതി അർദ്ധരാത്രിയിൽ മോഷണം നടത്തിയതിന് ഇയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കോഴിക്കോട് ജയിലിൽ നിന്നും ഇയാൾ ഇറങ്ങിയത്.

പ്രതിയെ കോഴിക്കോട് നിന്നുമാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്. 

പ്രതിക്കെതിരെ കണ്ണൂർ ജില്ലയിലും, കോഴിക്കോട് ജില്ലയിലും, മലപ്പുറം ജില്ലയിലും മോഷണവുമായി ബന്ധപ്പെട്ട് ഒരുപാട് കേസുകൾ നിലവിലുണ്ട്.

സബ് ഇൻസ്പെക്ടർ ജലീൽ കറുത്തെടുത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത് ,ASI ജയപ്രകാശ്, സീനിയർ സിവിൽ പോലീസ് ജയപ്രകാശ്, രാജേഷ്, വിനീത് തുടങ്ങിയവരാണ് സംഘത്തിൽ  ഉണ്ടായിരുന്നത്



Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ