അക്രമികൾ പത്തുപേർ കൂട്ടം കൂടി മർദ്ദിച്ചു

 

VALANCHERY 

Upto Dated  May  09 2023

മാധ്യമ പ്രവർത്തകന്

മർദ്ദനമേറ്റു

മർദ്ദിച്ചത് സംഘം ചേർന്ന് 

വളാഞ്ചേരി:വളാഞ്ചേരി മർക്കസിൽ കഴിഞ്ഞ ദിവസം നടന്ന വാഫി വഫിയ്യ സിലബസുമായി ബന്ധപ്പെട്ട്വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിലുള്ള പ്രശ്നം റിപ്പോർട്ട് ചെയ്യാൻ എത്തിയ ടുഡേ ലൈവ് റിപ്പോർട്ടറും വളാഞ്ചേരി മീഡിയ ക്ലബ് അംഗവുമായ ഷബീബ് കൈപ്പുറത്തെ പത്തോളം ആളുകൾ ചേർന്ന് മർദ്ദിച്ചു.മർദ്ദനത്തിൽ  പരിക്ക് പറ്റിയ ഷബീബിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമി സംഘത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ ക്ലബ്ബ് വളാഞ്ചേരി പോലീസിൽ പരാതി നൽകി

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ