റമളാൻ റിലീഫ് വിതരണം ചെയ്തു കെഎംസിസി സെൻട്രൽ കമ്മിറ്റി

റമദാൻ റിലീഫ്  കെ കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു                                                        ___________________________________________________________

റമളാൻ റിലീഫ് വിതരണം ചെയ്തു  

കെഎംസിസി സെൻട്രൽ കമ്മിറ്റി

കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്ത് യു.എ.ഇ  കെഎംസിസി സെട്രൽ കമ്മിറ്റി എല്ലാവർഷവും നടത്തി വരാറുള്ള റമളാൻ റിലീഫ് വർഡ് തല ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ  ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.  



അബുദാബി കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി മൊയ്തുട്ടി വേളേരി ചടങ്ങിൽ അദ്ധ്യക്ഷനായി കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി വി പി അബദു റഹ്മാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.                                                                    
                                                                                                                      കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി കെ  കരിം    കുറ്റിപ്പുറം പഞ്ചായത്ത് യു.എ.ഇ കെ എം സി സി ഭാരവാഹികളായ സഗീർ വരിക്കപുലാക്കൽ, റഫീക്ക് പോട്ടയിൽ, കെ വി സലാം, എന്നിവർ പരിപാടിക്ക് നേതൃത്ത്വം നൽകി, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് ഭാരഹികളും ചടങ്ങിൽ പങ്കെടുത്തു  എം കെ എം കുട്ടി സാഹിബ് നന്ദിയും പറഞ്ഞു.



Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ