വർണ്ണവസ്ത്രപ്രപഞ്ചം സൃഷ്ടിച്ച് കുറ്റിപ്പുറത്ത് കിഡ്സ് വേൾഡ്
ഇടശ്ശേരിയുടെ ഈറ്റിലമായ
നിളയുടെ മടിത്തട്ടിൽ
കുറ്റിപ്പുറം പട്ടണത്തിന്റെ ഹൃദയഭാഗത്ത് 20 വർഷക്കാലം കുട്ടികളുടെ അതിനൂതനമായ വർണ്ണവസ്ത്രപ്രപഞ്ചം സൃഷ്ടിച്ച് ജനഹൃദയസ്പന്ദനമായ
കിഡ്സ് വേൾഡ് കാലത്തിനനുസൃതമായ രൂപഭാവത്തിൽ നിങ്ങളുടെ സങ്കൽപ്പത്തിനൊത്ത് പ്രത്യേകം സജ്ജമാക്കിയ ഡിസൈനുകളുടെ വീപുലമായ റെഡിമെയ്ഡ് വസ്ത്രശേഖരം. നിങ്ങൾക്കായി പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ മഹനീയ കരങ്ങളാൽ തുറന്നു പ്രവർത്തനമാരംഭിച്ചു.
ആദ്യ വിൽപ്പന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി നിർവ്വഹിച്ചു.
സാന്നിദ്ധ്യം റിജിത ഷലീജ് പ്രസിണ്ടന്റ് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്, വി പി അഷ്റഫലി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ, കെ പി അബ്ദുൽ കരീം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് പ്രസിണ്ടന്റ് ആർ കെ ജവഹർ അലി
കിഡ്സ് വേൾഡ് തിരൂർ റോഡ്, കുറ്റിപ്പുറം
Mob: 9447 67 68 37, 9995 803 703





Comments
Post a Comment