എക്സൽ അക്കാദമിയുടെ ഉദ്ഘാടനം 29ന് കുറ്റിപ്പുറത്ത്



by Rafeeq Mani     upto Dated April 27 04 2023

 കുറ്റിപ്പുറം  

എക്സൽ അക്കാദമിയുടെ 

 ഉദ്ഘാടനം 29ന് 

കുറ്റിപ്പുറത്ത്

കുറ്റിപ്പുറം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പഠന മികവ് പുലർത്തുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നു ഈ മാസം 29ന് കുറ്റിപ്പുറത്ത് ഉദ്ഘാടനം ചെയ്യുന്ന എക്സൽ അക്കാദമിയുടെ നേതൃത്വത്തിലാണ് സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നത് കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും പരിസരപ്രദേശങ്ങളിലെയും കുട്ടികളെയാണ് ഇതിന് പരിഗണിക്കുന്നത് എന്ന് എക്സൽ അക്കാദമി മാനേജ്മെൻറ് അധ്യാപകരും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കെ കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്യും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിതാ സലീജ് മാണൂർ ബാവ ഹാജി എന്നിവർ പങ്കെടുക്കും


  വാർത്ത സമ്മേളനത്തിൽ                                                                      ടി ആബിദ്, ടി വി ശ്രീകുമാർ,ലത മാരായത്ത്, ടി കെ സക്കീർ എന്നിവർ സംബന്ധിച്ചു.



Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ