പാവപെട്ട കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു.
ZEE FOUR news page
റംസാൻ കിറ്റ് വിതരണം ചെയ്തു
കുറ്റിപ്പുറം: മഹല്ലിലെ റംളാൻ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി പാവപെട്ട കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു. വിതരണോത്ഘാടനം മഹല്ല് ഖാസി കെ. റശീദ് മുസ്‌ലിയാർ ബാഖവി നിർവ്വഹിച്ചു. വി. പി കുഞ്ഞുട്ടി, പാറമ്മൽ കുഞ്ഞാവ,എ. ഹംസ,എൻ.വി കുഞ്ഞിമുഹമ്മദ്, കമ്പാല മൊയ്‌തീൻകുട്ടി,പി. എ. സലാം,എ. ആസാദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു


Comments
Post a Comment