വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം
അടുത്തിടെയായി അപകടങ്ങൾ പെരുകുന്നു
വട്ടപ്പാറയിൽ വീണ്ടും ചരക്ക് ലോറി
മറിഞ്ഞ് അപകടം
ZEE FOUR news pageവളാഞ്ചേരി :ദേശീയപാത 66 സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ ചരക്കലോറി മറിഞ്ഞു ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത് അഹമ്മദാബാദിൽ നിന്നും എറണാകുളത്തേക്ക് റബ്ബറുമായി പോകുന്ന കെ എ 63-5724 നമ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.വളാഞ്ചേരി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു

Comments
Post a Comment