മുതിർന്നവരുടെ കൂടിച്ചേരൽ മാർച്ച് അഞ്ചിന് വളാഞ്ചേരിയിൽ

 ZEE FOUR

news page


ചെഗുവേര കൾച്ചറൽ 

& വെൽഫെയർ ഫോറം

 

മുതിർന്നവരുടെ കൂടിച്ചേൽ 

മാർച്ച്അഞ്ചിന് 

വളാഞ്ചേരിയിൽ

 വളാഞ്ചേരിചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറത്തിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന "മുതിർന്നവരുടെ കൂടിച്ചേരൽ മാർച്ച് 5 ഞായർ രാവിലെ 9:30ന് വളാഞ്ചേരി ഹൈസ്കൂളിന് സമീപം നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു കോവിഡ് പ്രതിസന്ധികളും മറ്റ് പ്രശ്നങ്ങളും കാരണം പുറത്തിറങ്ങാൻ കഴിയാത്തവരും                                  പരസ്പരം കാണാത്തവരുമായ വ്യക്തികൾക്ക് തമ്മിൽ കാണാനും വർത്തമാനം പറയാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനും വേദിയൊരുക്കുകയാണ് ചെഗുവേര&കൾച്ചറൽ വെൽഫെയർ ഫോറം. ഒരു കാലത്ത് സമൂഹത്തിൽ നിറ സാന്നിദ്ധ്യമായിരുന്ന ഇവർ ഒന്നിച്ച് കൂടുമ്പോൾ           പരസ്പരം പങ്ക് വെച്ചും  പങ്കിട്ടെടുത്തും ഒരു പകൽ അവർ ധധ്യമാക്കുമെന്ന് സംഘാടകർ ഇത്തരത്തിൽ ഒരു കൂടിച്ചേരൽ സംഘടിപ്പിക്കുന്നത് സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയുടെ ഭാഗമാവും

ഫോറം പ്രസിഡന്റ്:വി.പി.എം സാലിഹ് സെക്രട്ടറി,അസീസ് വി.പി,ചീഫ് കോർഡിനേറ്റർ:വെസ്റ്റേൺ പ്രഭാകരൻ,          ട്രഷറർ:മോഹൻ കുമാർ,ശശി മാമ്പറ്റ,സുരേഷ് മലയത്ത് സുരേഷ് മാസ്റ്റർ,വിവി സനൽകുമാർ,കെ.പി. ഗഫൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ