ZEE FOUR news page
കഞ്ചാവും ഹാഷിഷ് ഓയിലുമായി പിടിയിൽ
കുറ്റിപ്പുറത്തും പരിസ്സര പ്രദേശങ്ങളിലും ചില്ലറ വിൽപ്പന നടത്തുന്നയാൾ അറസ്റ്റിൽ, ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും നാട്ടിൽ എത്തിച്ച് ചില്ലറ വിൽപ്പന നടത്തി വന്നിരുന്ന അല്ലൂർ പുതുപ്പറമ്പിൽ വീട്ടിൽ ഹുസൈൻ മകൻ 22 വയസ്സുള്ള മുഹമ്മദ് റാഷിദ് ആണ് കുറ്റിപ്പുറം ചെമ്പിക്കൽ ഭാരതപ്പുഴയുടെ തീരത്ത് വെച്ച് കുറ്റിപ്പറം പോലീസിന്റെ പിടിയാലത് പ്രതിയുടെ പക്കൽ നിന്നും 480 ഗ്രം കഞ്ചാവും 24 ഗ്രാം ഹാഷിഷ് ഓയിലും പോലീസ് കണ്ടെടുത്തു . കുറ്റിപ്പുറം SI ജലീൽ കറു ത്തേടത്ത് എസ്സ് ഐ ഷമീൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതി പിടികൂടിയത് പ്രതിക്ക് വിൽപനക്കയി സാധനം എത്തിച്ചു കൊടുക്കുന്ന ആളുകളെ പറ്റിയും സംഘത്തിലുള്ള മറ്റു കൂട്ടാളികളെപ്പറ്റി അന്വേഷിച്ചു വരുന്നതായി പോലീസ് അറിയിച്ചു

Comments
Post a Comment