ബസ്റ്റാന്റ് നിർമ്മാണം താലൂക്ക് സർവ്വേയർ സ്ഥലം സന്ദർശിച്ചു

ZEE FOUR 
news page

                                                            ബസ്റ്റാന്റ് നിർമ്മാണം


താലൂക്ക്  സർവ്വേയർ 
സ്ഥലം സന്ദർശിച്ചു


കുറ്റിപ്പുറം: ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ നിർമ്മാണ പ്രവർത്ഥനങ്ങൾക്ക് വേണ്ടിയുള്ള ഗ്രാമ പഞ്ചായത്തിന്റെ  കൈവശമുള്ള ഭൂമിയുടെ അതിർത്തി നിർണ്ണയിക്കുന്നതിനായ് താലൂക്ക് സർവ്വേയർ അസി: സർവ്വേയർ  ചേർന്ന് സ്ഥലം സന്ദർശിച്ചു. ഊരാളുങ്കൽ സൊസൈറ്റിയ്ക്കാണ് മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിനുളള ചുമതല എങ്കിലും താലൂക്ക് സർവ്വേയുടെസ്ഥല നിർണയ സാക്ഷ്യപത്രം ഊരാളുങ്കൽ ആവശ്യപെട്ടിരുന്നു. ഭരണ സമിതി ആവശ്യപെട്ടത് പ്രകാരമാണ് സർവ്വേ നടപടികൾ നടന്നു വരുന്നത്. സംഘത്തോടൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മത് കുട്ടി,വൈസ്:പ്രസിഡന്റ് സിദ്ദീഖ് പരപ്പാര, കെ.ടി. സിദ്ദീഖ്,ഫസലലി സഖാഫ് തങ്ങൾ റിജിത  അബൂബക്കർ,അഷറഫലി,റമീന,കെ.ടി. അബ്ദ്ദൾ ഹമീദ് എന്നീ ജനപ്രതിനിധികളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.




Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ