ജൂനിയർ ചേമ്പർ പ്രസിഡന്റായി ജയരാജ് നായർ സ്ഥാനമേറ്റു

ZEE FOUR

news page

   ജെ.സി.ഐ സ്ഥാനാരോഹണം               

കുറ്റിപ്പുറം:

ജൂനിയർ ചേമ്പർ കുറ്റിപ്പുറം ചാപ്റ്ററിന്റെ പ്രസിഡന്റായി ശ്രീ. ജയരാജ് നായർ സ്ഥാനമേറ്റു.  ശ്രീ. മൊയ്തീൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെ.സി.ഐ.മേ ഖല 21 ന്റെ മേധാവിയായ ശ്രീ.പ്രജിത്ത് വിശ്വനാഥൻ സത്യവാചകം ചൊല്ലിക്കൊടുത്തു.  ശ്രീ. അഷ്റഫ് രാങ്ങാട്ടൂർ , കുമാരി വർഷ എന്നിവർ പ്രസംഗിച്ചു.  തെരഞ്ഞെടുത്ത പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.  പുതിയ പദ്ധതികളുടെ പ്രഖ്യാപനവും നിർവഹിച്ചു.



Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്