വളാഞ്ചേരി ടി ടി പടി സ്വദേശി ഫിറോസ് ബാബു കഞ്ചാവുമായി പിടിയിൽ

 ZEE FOUR

news page.


വിൽപ്പനക്കായി കൊണ്ട് പോകുകയായിരുന്ന അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി 

കുറ്റിപ്പുറം: വളാഞ്ചേരി ടൗണുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന വളാഞ്ചേരി ടി ടി പടി സ്വദേശിയായ അന്നാത്ത് ഫിറോസ്ബാബുവിനെയാണ് തിരൂർ ഡി വൈ എസ് പി . കെ.എം ബിജുവിന്റെ നിർദ്ദേശ പ്രകാരം കുറ്റിപ്പുറം എസ് ഐയും  തിരൂർ DANSAF സംഘവും ചേർന്ന് പിടികൂടിയത് . മുൻപ് കുറ്റിപ്പുറം എക്‌സൈസ് വിൽപ്പനക്കായി കഞ്ചാവ് കൈവശം വച്ചതിന് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. പോലീസ് പിടികൂടാതിരിക്കാൻ ഹിന്ദി തൊഴിലാളികൾക്കിടയിലായാണ് ഇയാൾ കൂടുതലായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.

         


Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്