രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ബ്ലഡ് ഡോണേഴ്സ് കേരള

ZEE FOUR 
news page


രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
.

തിരൂർ : ജില്ലയിലെ രക്ത ബാങ്കുകൾ നേരിടുന്ന രക്തക്ഷാമം പരിഹരിക്കുന്നതിനായി ബ്ലഡ്‌ ഡോണേഴ്‌സ് കേരള തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും തിരൂർ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജിലെ 81&113 Nss യുണിറ്റ് സംയുക്തമായി പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 80 ൽ പരം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു. ക്യാമ്പ് പ്രിൻസിപ്പാൾ അജിത് ഉൽഘാടനം ചെയിതു. ക്യാമ്പിൽ തിരൂരങ്ങാടി മലപ്പുറം കോർഡിനേറ്റർമാരും എന്‍.എസ് എസ് പ്രോഗ്രാം ഓഫീസർ ഫസീല എന്‍എസ്എസ് ഭാരവാഹികളായ ജസിം, വിഷ്ണു, ആയിഷ, തേജ, ആര്യ, അര്‍ച്ചന,ഗോപിക, നിമില്‍, പ്രത്യശ്ശ് നേതൃത്വം നൽകി.ക്യാമ്പിൽ പങ്കെടുത്തു രക്തദാനം നിർവഹിച്ച സുമനസ്സുകൾക്കും സഹകരിച്ചവർക്കും ബി ഡി കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെയും തിരൂർ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജിലെ Nss യൂണിന്റെയും അഭിനന്ദനങ്ങൾ അറീച്ചു.



Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ