ദുബായ് കെ എം സി സി ജ:സെക്രട്ടറി വി പി സഗീറിനെ ആദരിച്ചു

 ZEE FOUR

news page

ദുബായ് കെഎംസിസി ജ:സെക്രട്ടറി വി പി സഗീറിനെ ആദരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്ത് 14-ാം വാർഡ് അത്താണി ബസാർ മുസ്ലിം ലീഗ് കമ്മിറ്റി  സംഘടിപ്പിച്ച പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് കമ്മിറ്റികൾക്ക് സ്വീകരണവും ആദരിക്കലും കെ പി എസ് തങ്ങൾ നഗറിൽ സയ്യിദ് ജാഅഫർ തങ്ങൾ  ഉദ്ഘാടനം നിർവഹിച്ചു.

കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെ എം സി സി  കമ്മിറ്റി  ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി പി അബ്ദുൽ ഖാദർ സഗീറിനെ ചാങ്ങിൽ ആദരിച്ചു.



Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്