എ എ മലയാളി പുരസ്കാരം ഡോ:ഇഖ്ബാൽ കുറ്റിപ്പുറത്തിന്

 

എ എ മലയാളി പുരസ്കാരം 

ഡോ:ഇഖ്ബാൽകുറ്റിപ്പുറത്തിന് 

കുറ്റിപ്പുറം:23-ാമത് എ എ മലയാളി അനുസ്മരണം കുറ്റിപ്പുറം നിള പാർക്കിൽ എ എ മലയാളി സ്ക്വയറിൽ സംഘടിപ്പിച്ചു  ചടങ്ങിൽ വെച്ച് സംവിധായകൻ ശ്യാമപ്രസാദ്                        ഡോ:ഇക്ബാൽ കുറ്റിപ്പുറത്തിന് പുരസ്കാരം നൽകി കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ പ്രൊഫ:ആബിദ് ഹുസൈൻ തങ്ങൾ  അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു..എൻ വി കുഞ്ഞി മുഹമ്മദ്അ ധ്യക്ഷത വഹിച്ചു. ബഷീർ രണ്ടത്താണി,ഫസീന അഹമ്മദ് കുട്ടി,പരപ്പാര സിദ്ധീഖ്, മാനവേന്ദ്രനാഥ്,പി വി രാമകൃഷ്ണൻ,എ എ കുഞ്ഞാപ്പുട്ടി,കെ പി അസീസ്,പി വി മോഹനൻ,എ എ സുൽഫിക്കർ എന്നിവർ സംസാരിച്ചു



Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്