കുറ്റിപ്പുറം മുസ്ലിം ലീഗ് കമ്മിറ്റികൾക്ക് സ്വീകരണം നൽകി

 ZEE FOUR

news page


കുറ്റിപ്പുറം പഞ്ചായത്ത് പതിനാലാം വാർഡ് കമ്മിറ്റി പുതുതായി. തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് കമ്മിറ്റികൾക്ക് സ്വീകരണം നൽകി

കുറ്റിപ്പുറം: 

കുറ്റിപ്പുറം പഞ്ചായത്ത് 14-ാം വാർഡ് അത്താണി ബസാർ മുസ്ലിം ലീഗ് കമ്മിറ്റി  സംഘടിപ്പിച്ച പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് കമ്മിറ്റികൾക്ക് സ്വീകരണവും ആദരിക്കലും കെ പി എസ് തങ്ങൾ നഗറിൽ സയ്യിദ് ജാഅഫർ തങ്ങൾ  ഉദ്ഘാടനം നിർവഹിച്ചു.

എൻ പി നാസർ സ്വാഗതം പറഞ്ഞു.ടി പി സക്കീർ അദ്ധ്യക്ഷനായി.കോട്ടക്കൽ മണ്ഡലം ട്രഷറർ സിദ്ദിഖ് പരപ്പാര,പഞ്ചായത്ത് മുസ്ലി ലീഗ്  പ്രസിഡൻ്റ്പി കെ കരിം, ജ:സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ,ഹൈദറലി പൊറ്റാരത്ത്, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ   പൂക്കോയ തങ്ങൾ,എം പി എ റഹിം,പി വി താജുദ്ദീൻ,ആഷിഖ് കൊളത്തോൾ,സൈതാലി അടക്കൂത്ത്, കെ പി അസീസ്, സി പി ഹനീഫ, ടി പി ഷൗക്കത്ത്, ഇ കെ ഹംസ, പി കെ നൗഫൽ,സൈൻ സഖാഫ്,മൊയ്ദീൻ കുട്ടി തോട്ടത്തിൽ,ടി മുഹമ്മദ് കുട്ടി,പി റിയാസ് എന്നിവർ സംസാരിച്ചു.

വനിത ലീഗ് പുതിയ ഭാരവാഹികളായ ഷമീല ടീച്ചർ,ഫാത്തിമ്മകുട്ടി  ടീച്ചർ, ജുമാനകരീം, എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സെമീർ തടത്തിൽ  നന്ദിയും പറഞ്ഞു



Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്